രാമപുരത്ത് ഇന്ന് നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Avatar
Web Team | 11-03-2021

335-1615472040-fb-img-1615467480141

കോട്ടയം ജില്ലയില്‍ 188 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 187 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 3908 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.81.

രോഗം ബാധിച്ചവരില്‍ 83 പുരുഷന്‍മാരും 90 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 34 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

498 പേര്‍ രോഗമുക്തരായി. 2122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81441 പേര്‍ കോവിഡ് ബാധിതരായി. 79124 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10323 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -19

ചിറക്കടവ് -14

അയ്മനം -10


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാമ്പാടി -8

കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്, ഏറ്റുമാനൂര്‍ -7

മണിമല -6

മാടപ്പള്ളി, പുതുപ്പള്ളി, വൈക്കം -5

നീണ്ടൂര്‍, തലയോലപ്പറമ്പ്, രാമപുരം, തൃക്കൊടിത്താനം, പാലാ, വാഴൂര്‍, കുറിച്ചി, ആര്‍പ്പൂക്കര -4

വിജയപുരം, മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍ തെക്കേക്കര, വാകത്താനം, അതിരമ്പുഴ, വെള്ളൂര്‍, മുണ്ടക്കയം, മുത്തോലി -3

ഉദയനാപുരം, അയര്‍ക്കുന്നം, പള്ളിക്കത്തോട്, കടനാട്, കുറവിലങ്ങാട്, നെടുംകുന്നം, ഉഴവൂര്‍, കടുത്തുരുത്തി, എരുമേലി, തിടനാട്, പൂഞ്ഞാര്‍, തിരുവാര്‍പ്പ്, കല്ലറ, മുളക്കുളം -2

തലപ്പലം, മീനച്ചില്‍, തലയാഴം, മീനടം, ചങ്ങനാശേരി, കങ്ങഴ, വെള്ളാവൂര്‍, ഈരാറ്റുപേട്ട, മറവന്തുരുത്ത്, കരൂര്‍, കൂരോപ്പട -1


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0228 seconds.