രാമപുരത്ത് ഇന്ന് രോഗികൾ കുറവ്; പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽത്തന്നെ ( 09-05-2021 )

Avatar
Web Team | 09-05-2021

402-1620564014-photo-1583324113626-70df0f4deaab-copy-780x410

രാമപുരത്ത് ഇന്ന് 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 2324 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 8094 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 28.7 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1049 പുരുഷന്‍മാരും 1010 സ്ത്രീകളും 265 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 399 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1447 പേര്‍ രോഗമുക്തരായി. 16922 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 143854 പേര്‍ കോവിഡ് ബാധിതരായി. 126282 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 58113 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം - 357

കാഞ്ഞിരപ്പള്ളി - 125

ടി വി പുരം - 80

ഏറ്റുമാനൂർ - 70

ചങ്ങനാശേരി - 66

നെടുംകുന്നം - 63

തലയോലപ്പറമ്പ്, പാമ്പാടി - 62

കുമരകം - 61

തൃക്കൊടിത്താനം - 58

പായിപ്പാട്, കല്ലറ - 56

വൈക്കം, കടുത്തുരുത്തി - 49

ചിറക്കടവ് - 48
മീനച്ചിൽ - 41

മുണ്ടക്കയം - 38

നീണ്ടൂർ - 36

ചെമ്പ്, പൂഞ്ഞാർ തെക്കേക്കര - 34

വെച്ചൂർ - 31


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മണിമല - 30

എരുമേലി - 29

കൂരോപ്പട, വാഴൂർ, കുറിച്ചി, പുതുപ്പള്ളി - 28

കറുകച്ചാൽ, അയ്മനം, മാടപ്പള്ളി, പാലാ - 27

പനച്ചിക്കാട്, അതിരമ്പുഴ - 25

ഈരാറ്റുപേട്ട, ഉദയനാപുരം- 23

പാറത്തോട്, വാകത്താനം - 22

മറവന്തുരുത്ത് - 21

കരൂർ, കങ്ങഴ, ഭരണങ്ങാനം, രാമപുരം - 19

പള്ളിക്കത്തോട്, ആർപ്പൂക്കര, കോരുത്തോട് - 18

മുളക്കുളം, തിരുവാർപ്പ് -15

വെളിയന്നൂർ, കൂട്ടിക്കൽ, വാഴപ്പള്ളി, തിടനാട് - 14

ഞീഴൂർ, എലിക്കുളം - 13

കിടങ്ങൂർ, തലയാഴം, വെള്ളൂർ, മൂന്നിലവ് - 12

വിജയപുരം, ഉഴവൂർ, മീനടം - 11

തലപ്പലം - 10

മണർകാട്, തീക്കോയി - 8

കാണക്കാരി - 7

മുത്തോലി, കൊഴുവനാൽ, കടനാട്, കുറവിലങ്ങാട് - 6

മാഞ്ഞൂർ, തലനാട്, പൂഞ്ഞാർ, കടപ്ലാമറ്റം- 4

മരങ്ങാട്ടുപിള്ളി, വെള്ളാവൂർ, അകലക്കുന്നം - 3

അയർക്കുന്നം - 2

മേലുകാവ് - 1


Also Read » അറ്റന്റൻസിലെ കുറവ് വീട്ടിലറിയുമെന്ന മനോവിഷമം; രാമപുരത്ത് അവസാന വർഷ ബിരുദ വിദ്യാർത്ഥി കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേയ്ക്ക് ചാടി


Also Read » കെ എം മാണി ഫൗണ്ടേഷൻ വൃക്ക രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ നൽകുന്നു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0283 seconds.