രാമപുരത്ത് ഒരിടവേളയ്ക്കു ശേഷം ഇന്ന് കോവിഡ് രോഗികൾ ഉയർന്ന ദിനം

Avatar
Web Team | 09-03-2021

330-1615300269-fb-img-1615299634558

രാമപുരത്ത് ഇന്ന് പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോട്ടയം ജില്ലയില്‍ 279 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 276 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 4394 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.34.

രോഗം ബാധിച്ചവരില്‍ 116 പുരുഷന്‍മാരും 132 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

175 പേര്‍ രോഗമുക്തരായി. 2536 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81076 പേര്‍ കോവിഡ് ബാധിതരായി. 78540 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10679 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 28

കുമരകം- 19

ഈരാറ്റുപേട്ട- 16

ഏറ്റുമാനൂര്‍- 14


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അതിരമ്പുഴ, ചങ്ങനാശേരി -13

പാലാ -11

രാമപുരം -10

പാമ്പാടി,മാഞ്ഞൂര്‍, കാഞ്ഞിരപ്പള്ളി, വെള്ളാവൂര്‍-7

മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍, കല്ലറ, കാണക്കാരി, വൈക്കം, ചിറക്കടവ്, നീണ്ടൂര്‍ -6

കറുകച്ചാല്‍, തിടനാട്, തിരുവാര്‍പ്പ്, വെളിയന്നൂര്‍, കരൂര്‍, ഉഴവൂര്‍ -4

മുണ്ടക്കയം, തലനാട്, ടി.വി പുരം, ആര്‍പ്പൂക്കര, അയര്‍ക്കുന്നം, കിടങ്ങൂര്‍, പുതുപ്പള്ളി, വാഴൂര്‍, പാറത്തോട്, പള്ളിക്കത്തോട് -3

കുറവിലങ്ങാട്, കടുത്തുരുത്തി, എലിക്കുളം, ഭരണങ്ങാനം, മുത്തോലി, വെച്ചൂര്‍, അയ്മനം, ഞീഴൂര്‍, മണിമല, അകലക്കുന്നം -2

കൂരോപ്പട, കങ്ങഴ, വെള്ളൂര്‍, തൃക്കൊടിത്താനം, തീക്കോയി, ഉദയനാപുരം, നെടുംകുന്നം, വിജയപുരം, കോരുത്തോട്, മേലുകാവ്, മീനച്ചില്‍ -1


Also Read » രാമപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായ നിലയിൽ; ഇന്ന് മാത്രം 103 പുതിയ രോഗികൾ. 8 വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ


Also Read » ആശങ്ക വിട്ടൊഴിയാതെ രാമപുരം ; ഇന്നും കോവിഡ് കണക്കുകൾ ഉയർന്ന നിലയിൽ ( 08-09-2021 )



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0261 seconds.