രാമപുരത്ത് ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Avatar
Web Team | 09-02-2021

300-1612884260-fb-img-1612875184233-copy-780x410

കോട്ടയം ജില്ലയില്‍ 555 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 553 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5594 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.92.

രോഗം ബാധിച്ചവരില്‍ 295 പുരുഷന്‍മാരും 221 സ്ത്രീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1194 പേര്‍ രോഗമുക്തരായി. 4426 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 72100 പേര്‍ കോവിഡ് ബാധിതരായി. 67494 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15968 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 116

ചങ്ങനാശേരി- 20

പാലാ, തലയോലപ്പറമ്പ്, കുമരകം- 17

തൃക്കൊടിത്താനം-14

മാടപ്പള്ളി, വാകത്താനം-13

പാമ്പാടി, വാഴപ്പള്ളി, ചിറക്കടവ്, എരുമേലി-11


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കങ്ങഴ, കിടങ്ങൂര്‍, മണര്‍കാട്-10

മുണ്ടക്കയം, ഏറ്റുമാനൂര്‍-9

തിരുവാര്‍പ്പ്, ഉഴവൂര്‍-8

കടുത്തുരുത്തി, ഭരണങ്ങാനം, തലനാട്, മാഞ്ഞൂര്‍, കറുകച്ചാല്‍, മറവന്തുരുത്ത്, മുത്തോലി-7

ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ആര്‍പ്പൂക്കര, മുളക്കുളം, രാമപുരം, അതിരമ്പുഴ, കാണക്കാരി,
പള്ളിക്കത്തോട്, വെള്ളാവൂര്‍, മൂന്നിലവ് -6

കോരുത്തോട്, പായിപ്പാട്, മീനച്ചില്‍, പുതുപ്പള്ളി-5

കൂട്ടിക്കല്‍, കടനാട്, വെളിയന്നൂര്‍, പനച്ചിക്കാട്, കല്ലറ, അകലക്കുന്നം-4

തീക്കോയി, വാഴൂര്‍, പാറത്തോട്, വിജയപുരം, ഞീഴൂര്‍, തലപ്പലം, അയര്‍ക്കുന്നം, തലയാഴം, പൂഞ്ഞാര്‍ തെക്കേക്കര, കൊഴുവനാല്‍. നെടുംകുന്നം, അയ്മനം, വെള്ളൂര്‍, കുറവിലങ്ങാട്, ഉദയനാപുരം, മീനടം-3

വൈക്കം, മരങ്ങാട്ടുപിള്ളി, കരൂര്‍, കുറിച്ചി, എലിക്കുളം, മേലുകാവ്-2

പൂഞ്ഞാര്‍, ടി.വിപുരം, കടപ്ലാമറ്റം, കൂരോപ്പട, തിടനാട്, വെച്ചൂര്‍, മണിമല-1


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0316 seconds.