രാമപുരത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 06-06-2021 )

Avatar
Web Team | 06-06-2021

കോട്ടയം ജില്ലയിൽ 499 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4129 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.08 ശതമാനമാണ്.

449-1622985288-fb-img-1622984828899-copy-780x410

രോഗം ബാധിച്ചവരില്‍ 214 പുരുഷന്‍മാരും 214 സ്ത്രീകളും 71 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

989 പേര്‍ രോഗമുക്തരായി. 7045 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 184789 പേര്‍ കോവിഡ് ബാധിതരായി. 177014 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 35674 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം - 66

ചങ്ങനാശേരി - 38

പനച്ചിക്കാട് - 25

നെടുംകുന്നം - 24

മാഞ്ഞൂര്‍ - 22

കാഞ്ഞിരപ്പള്ളി - 20

കൂരോപ്പട - 17

തൃക്കൊടിത്താനം - 15


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂട്ടിക്കല്‍ - 14

വൈക്കം - 13

ഏറ്റുമാനൂര്‍, വാകത്താനം - 12

കുറിച്ചി - 11

പാമ്പാടി, മണര്‍കാട് - 10

പാലാ, വാഴപ്പള്ളി, തിരുവാര്‍പ്പ് - 9

കറുകച്ചാല്‍ - 8

പുതുപ്പള്ളി, കരൂര്‍, വിജയപുരം - 7

അയ്മനം, മീനച്ചില്‍ - 6

എരുമേലി, അതിരമ്പുഴ, ചിറക്കടവ്, വാഴൂര്‍, അയര്‍ക്കുന്നം, മറവന്തുരുത്ത്, തലയാഴം, ഉദയനാപുരം - 5

വെള്ളൂര്‍, ഈരാറ്റുപേട്ട, മുണ്ടക്കയം, കുമരകം, പള്ളിക്കത്തോട്, വെച്ചൂര്‍, മണിമല - 4

പായിപ്പാട്, മുത്തോലി, വെളിയന്നൂര്‍, അകലക്കുന്നം, പാറത്തോട്, ആര്‍പ്പൂക്കര, കാണക്കാരി, ഉഴവൂര്‍, രാമപുരം - 3

മാടപ്പള്ളി, കടുത്തുരുത്തി, തലപ്പലം, ടി.വി പുരം, കിടങ്ങൂര്‍, കങ്ങഴ, തീക്കോയി, ഭരണങ്ങാനം, മീനടം - 2

കുറവിലങ്ങാട്,തിടനാട്, എലിക്കുളം, മൂന്നിലവ്, തലയോലപ്പറമ്പ്, കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, നീണ്ടൂര്‍, കല്ലറ - 1


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0249 seconds.