രോഗവ്യാപനത്തിൽ യാതൊരു കുറവുമില്ലാതെ രാമപുരം; ഇന്നും ഉയർന്ന കണക്കുകൾ ( 06-05-2021 )

Avatar
Web Team | 06-05-2021

398-1620303626-photo-1583324113626-70df0f4deaab-copy-780x410

രാമപുരത്ത് ഇന്ന് 88 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 2865 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2854 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. പുതിയതായി 10820 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 26.47 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1303 പുരുഷന്‍മാരും 1223 സ്ത്രീകളും 339 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

3013 പേര്‍ രോഗമുക്തരായി.15961 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 136976 പേര്‍ കോവിഡ് ബാധിതരായി. 120088 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 62677 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം - 293

ചങ്ങനാശേരി - 122

വാഴൂര്‍ - 118

ഏറ്റുമാനൂര്‍ - 97

രാമപുരം - 88

കല്ലറ - 86

അയര്‍ക്കുന്നം - 82

മാഞ്ഞൂര്‍ - 75

അകലക്കുന്നം - 71

മുണ്ടക്കയം - 70

കങ്ങഴ - 69

ഞീഴൂര്‍ - 64

പുതുപ്പള്ളി - 62

ചിറക്കടവ് - 56

വാകത്താനം - 53

എരുമേലി - 51

വൈക്കം - 50

പാലാ, തൃക്കൊടിത്താനം - 47

ഭരണങ്ങാനം - 46

മണര്‍കാട് - 45

വാഴപ്പള്ളി - 44

കുറിച്ചി - 42


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കിടങ്ങൂര്‍ - 40

പാമ്പാടി - 39

കരൂര്‍, ഈരാറ്റുപേട്ട - 38

ആര്‍പ്പൂക്കര - 36

വെളിയന്നൂര്‍, തലയോലപ്പറമ്പ് - 35

മാടപ്പള്ളി, അതിരമ്പുഴ - 34

അയ്മനം - 33

പാറത്തോട് - 32

കാഞ്ഞിരപ്പള്ളി - 30

കറുകച്ചാല്‍, വെച്ചൂര്‍, ഉദയനാപുരം - 29

ചെമ്പ് - 27

വെള്ളൂര്‍ - 26

മുളക്കുളം, കടുത്തുരുത്തി - 25

കൂട്ടിക്കല്‍, കുമരകം - 24

മീനടം, തിടനാട്, മേലുകാവ് - 22

ഉഴവൂര്‍, വിജയപുരം - 21

കാണക്കാരി, മരങ്ങാട്ടുപിള്ളി, മീനച്ചില്‍ - 19

പനച്ചിക്കാട്, ടി.വി പുരം - 18

പായിപ്പാട്, തലയാഴം - 16

കടപ്ലാമറ്റം, മറവന്തുരുത്ത്, തിരുവാര്‍പ്പ് - 15

കടനാട്, കുറവിലങ്ങാട്, നീണ്ടൂര്‍ - 14

പൂഞ്ഞാര്‍ - 13

കൂരോപ്പട.മണിമല - 11

തീക്കോയി, മുത്തോലി, കോരുത്തോട്, എലിക്കുളം - 9

തലപ്പലം, നെടുംകുന്നം - 7

കൊഴുവനാല്‍ - 6

തലനാട്, വെള്ളാവൂര്‍ - 4

പൂഞ്ഞാര്‍ തെക്കേക്കര, പള്ളിക്കത്തോട് - 3


Also Read » ആശങ്ക വിട്ടൊഴിയാതെ രാമപുരം ; ഇന്നും കോവിഡ് കണക്കുകൾ ഉയർന്ന നിലയിൽ ( 08-09-2021 )


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0226 seconds.