രാമപുരത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

Avatar
Web Team | 04-01-2021

230-1609767680-img-20210104-184703-090-copy-780x410

കോട്ടയം ജില്ലയില്‍ 263 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 255 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. പുതിയതായി 2108 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 128 പുരുഷന്‍മാരും 119 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

800 പേർ രോഗമുക്തരായി. 5963 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 52882 പേര്‍ കോവിഡ് ബാധിതരായി. 46880 പേർ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11989 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -38

ചങ്ങനാശേരി - 19

പാലാ, തലയാഴം - 16


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കുറിച്ചി - 10

മാടപ്പള്ളി, എലിക്കുളം-9

കടപ്ലാമറ്റം, മീനച്ചിൽ - 8

കങ്ങഴ,വെച്ചൂർ - 7

മുണ്ടക്കയം - 6

അയർക്കുന്നം, വൈക്കം, കടുത്തുരുത്തി, തീക്കോയി, ഏറ്റുമാനൂർ,വാകത്താനം, അതിരമ്പുഴ, വെള്ളാവൂർ - 5

തലയോലപ്പറമ്പ്, കിടങ്ങൂർ - 4

തലനാട്, ചിറക്കടവ്, കുറവിലങ്ങാട്, ഉദയനാപുരം, എരുമേലി, ആർപ്പൂക്കര, പാമ്പാടി - 3

ഈരാറ്റുപേട്ട, ഭരണങ്ങാനം, ഉഴവൂർ, അയ്മനം, തലപ്പലം, കാണക്കാരി, മണർകാട്, പള്ളിക്കത്തോട്, വിജയപുരം, പാറത്തോട്, രാമപുരം - 2

തിരുവാർപ്പ്, കറുകച്ചാൽ, മറവന്തുരുത്ത്, കോരുത്തോട്, വാഴപ്പള്ളി, കരൂർ,
തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടനാട്, പുതുപ്പള്ളി, കൂട്ടിക്കൽ, വാഴൂർ, ടി വി പുരം, നെടുംകുന്നം, വെള്ളൂർ, ഞീഴൂർ, പായിപ്പാട്, മുളക്കുളം - 1


Also Read » രാമപുരത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 31-05-2021 )


Also Read » രാമപുരത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 27-05-2021 )



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.61 MB / This page was generated in 0.0340 seconds.