രാമപുരത്ത് ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

Avatar
Web Team | 03-02-2021

288-1612365130-fb-img-1612364856372-copy-780x410

കോട്ടയം ജില്ലയില്‍ 588 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 582 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. പുതിയതായി 4671 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.58.

രോഗം ബാധിച്ചവരില്‍ 253 പുരുഷന്‍മാരും 276 സ്ത്രീകളും 59 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 134 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

341 പേര്‍ രോഗമുക്തരായി. 6136 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 69096 പേര്‍ കോവിഡ് ബാധിതരായി. 62760 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17482 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 97

അയര്‍ക്കുന്നം- 27

കറുകച്ചാല്‍- 20

മാഞ്ഞൂര്‍- 19

മീനച്ചില്‍- 18

ഈരാറ്റുപേട്ട,കിടങ്ങൂര്‍- 16

ചങ്ങനാശേരി,കാഞ്ഞിരപ്പള്ളി-15


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാമ്പാടി-14

കടുത്തുരുത്തി, പാലാ, തലപ്പലം,കൂരോപ്പട-13

ഏറ്റുമാനൂര്‍- 12

പുതുപ്പള്ളി, മുളക്കുളം, കോരുത്തോട്-11

തലയാഴം, ഭരണങ്ങാനം, അയ്മനം, നെടുംകുന്നം, വൈക്കം, എരുമേലി, അതിരമ്പുഴ-10

പനച്ചിക്കാട്, ചിറക്കടവ്-9

കാണക്കാരി, വിജയപുരം-8

അകലക്കുന്നം,മണര്‍കാട്-7

മീനടം-6

ഉദയനാപുരം, വാഴൂര്‍, നീണ്ടൂര്‍, ചെമ്പ്, വെച്ചൂര്‍, കടനാട്, കൊഴുവനാല്‍-5

കുറിച്ചി, പള്ളിക്കത്തോട്, കങ്ങഴ, മരങ്ങാട്ടുപിള്ളി-4

കുറവിലങ്ങാട്, മുത്തോലി, വാഴപ്പള്ളി, ആര്‍പ്പൂക്കര, മൂന്നിലവ്, കരൂര്‍, വാകത്താനം, പാറത്തോട്, മുണ്ടക്കയം, ടി.വി പുരം, വെള്ളൂര്‍, കുമരകം-3

മറവന്തുരുത്ത്, തിടനാട്, വെള്ളാവൂര്‍, ഉഴവൂര്‍, തൃക്കൊടിത്താനം, പായിപ്പാട്, പൂഞ്ഞാര്‍, എലിക്കുളം-2

മാടപ്പള്ളി, രാമപുരം, കടപ്ലാമറ്റം,
മണിമല, ഞീഴൂര്‍, തീക്കോയി, കല്ലറ -1


Also Read » രാമപുരത്ത് ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 07-06-2021 ). ഇന്നലെ ടെസ്റ്റുകൾ കുറഞ്ഞ ദിവസം


Also Read » രാമപുരത്ത് ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു ( 06-05-2021 )



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0345 seconds.