പിടിവിടാതെ കോവിഡ് ; രാമപുരത്തെ ഇന്നത്തെ ( 02-05-2021 ) കണക്കുകൾ ഇങ്ങനെ

Avatar
Web Team | 02-05-2021

391-1619959723-photo-1583324113626-70df0f4deaab-copy-780x410

രാമപുരത്ത് ഇന്ന് 62 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 2815 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2800 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 11 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. പുതിയതായി 8174 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 34.43 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1299 പുരുഷന്‍മാരും 1216 സ്ത്രീകളും 300 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1025 പേര്‍ രോഗമുക്തരായി. 16612 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 126846 പേര്‍ കോവിഡ് ബാധിതരായി. 109351 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 62023 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം - 275

കുമരകം - 114

കാഞ്ഞിരപ്പള്ളി - 101

അതിരമ്പുഴ - 83

ചിറക്കടവ് - 82

പനച്ചിക്കാട് - 78

ഏറ്റുമാനൂര്‍ - 72

മാഞ്ഞൂര്‍ - 71

കടുത്തുരുത്തി - 69

രാമപുരം, പള്ളിക്കത്തോട്- 62

പാമ്പാടി - 57

അകലക്കുന്നം - 56

അയ്മനം, മുളക്കുളം- 55

കൂട്ടിക്കല്‍ - 54

ആര്‍പ്പൂക്കര - 53

കങ്ങഴ - 52

വൈക്കം - 51

വെളിയന്നൂര്‍ - 46

മീനച്ചില്‍, കറുകച്ചാല്‍, വെച്ചൂര്‍- 42


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തലയോലപ്പറമ്പ് - 41

തൃക്കൊടിത്താനം, മുണ്ടക്കയം - 39

ഉദയനാപുരം, തലയാഴം - 37

ചങ്ങനാശേരി - 36

ഈരാറ്റുപേട്ട, കുറിച്ചി - 35

മണര്‍കാട് - 34

കിടങ്ങൂര്‍, ഉഴവൂര്‍, നീണ്ടൂര്‍, ഭരണങ്ങാനം - 30

നെടുംകുന്നം, ടി.വി പുരം, കുറവിലങ്ങാട്, ഞീഴൂര്‍, മാടപ്പള്ളി - 29

കടനാട്, പാറത്തോട് - 26

പാലാ - 25

വെള്ളൂര്‍ - 24

ചെമ്പ്, എരുമേലി, കല്ലറ, മറവന്തുരുത്ത് - 23

വാഴൂര്‍, വാകത്താനം, പുതുപ്പള്ളി, കോരുത്തോട് - 21

വിജയപുരം, അയര്‍ക്കുന്നം - 18

പായിപ്പാട് - 16

കരൂര്‍, തിടനാട്, കൂരോപ്പട, തിരുവാര്‍പ്പ് - 15

കടപ്ലാമറ്റം, വാഴപ്പള്ളി - 14

തലപ്പലം, പൂഞ്ഞാര്‍ - 12

മണിമല, എലിക്കുളം - 11

മേലുകാവ് - 10

കാണക്കാരി, മൂന്നിലവ്, മീനടം - 9

മരങ്ങാട്ടുപിള്ളി - 8

മുത്തോലി, തീക്കോയി - 7

പൂഞ്ഞാര്‍ തെക്കേക്കര, വെള്ളാവൂര്‍ - 6

കൊഴുവനാല്‍ - 5

തലനാട് - 4


Also Read » രാമപുരത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി താഴുന്നു; പഞ്ചായത്ത് കാറ്റഗറി 'എ' മേഖലയിൽ. ഈ ആഴ്ചയിലെ പുതിയ ഇളവുകൾ അറിയാം..


Also Read » രാമപുരത്തെ ക്ഷീര കർഷകരുടെ ശ്രദ്ധയിലേക്ക് ഒരു അടിയന്തിര മുന്നറിയിപ്പ്



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.62 MB / This page was generated in 0.0362 seconds.