പള്ളിയാമ്പുറം - പുന്നത്താനം റൂട്ടിൽ പാചകവാതകവിതരണം ആരംഭിച്ചു

Avatar
Web Team | 25-02-2021

318-1614262762-img-20210225-wa0018

കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായി പള്ളിയാമ്പുറം - പുന്നത്താനം റൂട്ടിൽ കൂടി പാചകവാതകവിതരണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബൈജു ജോൺ പുതിയിടത്ത് ചാലിൽ വിതരണോദ്ഘാടനം നിർവഹിച്ചു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പഴമല വാർഡ് മെമ്പർ ശ്രീമതി ബീന സണ്ണി കുഴുമ്പിൽ ചടങ്ങിൽ സന്നിഹിതയായിരുന്നു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0211 seconds.