രാമപുരത്ത് ഇന്നും നാളെയും അവശ്യ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി

Avatar
Web Team | 06-05-2021

396-1620294080-img-20210426-wa0017-copy-780x586


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മറ്റന്നാൾ ( 08-05-2021 ) മുതൽ സർക്കാർ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ( 06-05-2021 , 07-05-2021 ) രാമപുരം ഗ്രാമ പഞ്ചായത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ നിലവിലെ സർക്കാർ നിർദ്ദേശാനുസരണം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കുന്നതാണ് എന്ന് പ്രസിഡന്റ് ശ്രീമതി ഷൈനി സന്തോഷ് അറിയിച്ചു.

അനാവശ്യമായ തിക്കും തിരക്കും ഒഴിവാക്കി ജാഗ്രത പാലിച്ചു കൊണ്ട് മാത്രം കടകളിൽ പോവുക.


Also Read » ജില്ലയിൽ നാളെയും മറ്റന്നാളും ( ജൂൺ 15,16 ) 45 വയസിനു മുകളിലുള്ളവർക്ക് കോവിഷീൽഡ് വാക്സിനേഷൻ


Also Read » ജില്ലയിൽ നാളെയും ( ജൂൺ 5 ) വാക്സിനേഷന് 45 വയസിന് മുകളിലുള്ളവർക്ക് ; നല്കുന്നത് ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് മാത്രംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0416 seconds.