രാമപുരം ടെലിഫോൺ എക്സ്ചേഞ്ചിൽ ബി എസ് എൻ എൽ മേളയും അദാലത്തും നാളെ (ജനുവരി 24)

Avatar
Web Team | 23-01-2022

572-1642931251-img-20220123-123030-851

രാമപുരം ടെലിഫോൺ എക്സ്ചേഞ്ചിൽ ബിഎസ്എൻഎൽ മേളയും അദാലത്തും നാളെ ( ജനുവരി 24 ) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടത്തും. പുതിയ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ് ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി ഹൈസ്പീഡ് ഫൈബർനെറ്റ്, എഫ്.ടി.ടി.എച്ച് (ഫൈബർ റ്റു ഹോം) കണക്ഷനുകൾ, ആക്ടിവേഷൻ ചാർജ് ഇല്ലാതെ ബിഎസ്എൻഎൽ 4ജി സിം എന്നിവയ്ക്കുള്ള സൗകര്യവുമുണ്ട്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരം, കൊല്ലപ്പിള്ളി, ഉഴവൂർ, വെളിയന്നൂർ എക്സ്ചേഞ്ച് പരിധികളിൽ
വിഛേദിക്കപ്പെട്ട കണക്ഷനുകൾ കുടിശിക ഇളവോടെ
ഒറ്റത്തവണ തീർപ്പാക്കാം.
മേളയിൽ പങ്കെടുക്കാൻ എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.


Also Read » ആം ആദ്മി പാർട്ടി രാമപുരം പഞ്ചായത്ത് തല മീറ്റിംഗ് നാളെ (07-05-2022) സംഘടിപ്പിക്കുന്നു


Also Read » പഞ്ചായത്ത് വാർഷിക പദ്ധതി 2021-2022; "ചിലർ ചരിത്രം മറച്ചു പിടിച്ച് മലർന്നു കിടന്നു തുപ്പുന്നു" - വിശദീകരണക്കുറിപ്പുമായി പ്രസിഡന്റ് ഷൈനി സന്തോഷ്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0177 seconds.