ബൈജു ജോൺ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

Avatar
Web Team | 30-12-2020

220-1609309175-img-20201230-wa0006-copy-512x640


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ശ്രീ ബൈജു ജോൺ പുതിയിടത്തു ചാലിൽ തിരഞ്ഞെടുക്കപ്പെട്ടു. മുൻ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അദ്ദേഹം നിലവിൽ കേരളാ കോൺഗ്രസ് എം രാമപുരം മണ്ഡലം പ്രസിഡന്റ് കൂടിയാണ്.

പതിമൂന്നു അംഗങ്ങൾ ഉള്ള ഉഴവൂർ ബ്ലോക്കിൽ മാഞ്ഞൂർ,കോതനല്ലൂർ എന്നിവിടങ്ങൾ മാത്രമാണ് കോൺഗ്രസിന് പിടിക്കാൻ സാധിച്ചത്. ഉഴവൂർ ഡിവിഷനിൽ സ്വതന്ത്രയായി നിന്ന് സിന്ധുമോൾ ജേക്കബ് വിജയിച്ചപ്പോൾ ബാക്കി എല്ലായിടത്തും ഇടത് സ്ഥാനാര്ഥികളാണ് ജയിച്ചത്.അതുകൊണ്ടു തന്നെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അനായാസമായിരുന്നു.

വർഷങ്ങളായുള്ള പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾക്കു ശേഷം കൂടുതൽ ഉയർന്ന ഉത്തരവാദിത്വങ്ങളിലേക്ക് അദ്ദേഹം ചുവടു വെച്ചിരിക്കുകയാണ്. പുതിയ പ്രസിഡണ്ടിന് എല്ലാ വിധ ആശംസകളും നേരുന്നു.


Also Read » രാമപുരം പഞ്ചായത്ത് കാറ്റഗറി ' ബി ' മേഖലയിൽ ; ഇളവുകൾ അറിയാം


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.61 MB / This page was generated in 0.0182 seconds.