ആയുർവേദം പ്രകൃതിയോടു ചേർന്നു നിൽക്കുന്നു: മാണി സി കാപ്പൻ

Avatar
Web Team | 11-05-2022

600-1652266408-img-20220511-wa0063

രാമപുരം: പ്രകൃതിയോടു ചേർന്നുള്ള ചികിത്സാ മേഖലയാണ് ആയുർവേദമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.രാമപുരം ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പ്, പാലാ നിയമസഭ റീജിയണൽ എപ്പിഡെമിക് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ രാമപുരത്ത് സംഘടിപ്പിച്ച മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. ആയുർവേദത്തെക്കുറിച്ചുള്ള അറിവ് കൂടുതൽ പേരിൽ ഇനിയും എത്തേണ്ടതുണ്ടെന്നും എം എൽ എ ചൂണ്ടിക്കാട്ടി.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോഷി ജോസഫ്, മനോജ് സി ജോർജ്, കെ കെ ശാന്താറാം, ലിസമ്മ മത്തച്ചൻ, സുശീല മനോജ്, ജയ്മോൻ മുടയാരത്ത്, റോബി തോമസ്, ഡോ പത്മനാഭൻ ഇ ജി, ഡോ ഹേമേഷ് പി ജോഷി എന്നിവർ പ്രസംഗിച്ചു.


Also Read » പഞ്ചായത്ത് വാർഷിക പദ്ധതി 2021-2022; "ചിലർ ചരിത്രം മറച്ചു പിടിച്ച് മലർന്നു കിടന്നു തുപ്പുന്നു" - വിശദീകരണക്കുറിപ്പുമായി പ്രസിഡന്റ് ഷൈനി സന്തോഷ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0014 seconds.