ഈ നാട്ടിൽ ഇങ്ങനെയും ചിലർ ❤️🔥

Avatar
Web Team | 09-12-2020

ഈ കോവിഡ് കാലത്ത്‌ എങ്ങനെ സ്വയം സേഫ് ആകാം എന്ന് ഓർത്ത്‌ ഇരിക്കുന്നവരാണ് ഭൂരിഭാഗം പേരും .. അവരിൽ നിന്നും വ്യത്യസ്തനാകുകയാണ് അമൽ ഡികെ .

146-1607534991-amal


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരം പഞ്ചായത്തിലെ പോസ്റ്റോഫീസ് ജീവനക്കാരിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അണുനശീകരണം നടത്താൻ ആരെയും ലഭിക്കാത്തതിനെ തുടർന്ന് അമൽ ഡി കെ എന്ന ചെറുപ്പക്കാരൻ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ഏൽപ്പിച്ച ഉദ്യമം പൂർത്തിയാകുകയും ചെയ്തു വിപ്ലവ പ്രസ്ഥാനത്തിന്റെ രാമപുരത്തെ അമരക്കാരൻ ആയ അമൽ ഒരു നല്ല സഖാവാണ് എന്ന് പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ..

Facebook Post loading .. 👇 👇


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0153 seconds.