'അധമുഖൻ' ഷോർട് ഫിലിം സ്വിച്ച് ഓൺ കർമം ശ്രീ മാണി സി കാപ്പൻ നിർവഹിച്ചു

Avatar
Web Team | 14-03-2021

336-1615743759-img-20210314-wa0025

സോബിൻ രാമപുരം, സോണറ്റ് രാമപുരം എന്നിവർ തിരക്കഥ എഴുതി എബിസൺ സി ജെ സംവിധാനം ചെയുന്ന അധമുഖൻ എന്ന ഷോർട് ഫിലിമിന്റെ സ്വിച്ച് ഓൺ കർമം മൈക്കിൾ പ്ലാസ കൺവെൻഷൻ സെന്ററിൽ വെച്ച് ശ്രീ മാണി സി കാപ്പൻ നിർവഹിച്ചു.

336-1615743765-img-20210314-wa0031


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി സ്മിത അലക്സ്, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി സന്തോഷ് മെമ്പർമാരായ ആൽബിൻ ഇടമനശ്ശേരി,റോബി തോമസ്,മനോജ് ചീങ്കലേൽ കൂടാതെ കേരളാ കോൺഗ്രസ് നേതാവ് ശ്രീ അലക്സി തെങ്ങുംപള്ളിൽ,NCK നേതാവ് ശ്രീ എംപി കൃഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.

336-1615743762-img-20210314-wa0030

TEE K BEE പ്രൊഡക്ഷൻസിന്റെ ബാനറിൽ TK ബൽറാം നിർമിക്കുന്ന ഈ ഹ്രസ്വചിത്രം മെയ് ആദ്യവാരം പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0259 seconds.