അമനകരയിൽ വാഹനാപകടം . ആളപായമില്ല

Avatar
Jismon Jose | 19-01-2021

അമനകര ഗവണ്മെന്റ് സ്കൂളിന് സമീപം വാഹനാപകടം.

257-1611073567-amanakara


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇലക്ട്രിക്ക് പോസ്റ്റ് തകർത്തു ആളപായമില്ല. ഉറങ്ങി പോയതാവാം അപകട കാരണം എന്ന് കരുതുന്നു. രാവിലെയാണ് സംഭവം നടന്നത് .

നമ്മുടെ നിരത്തുകളിൽ അശ്രദ്ധ മൂലവും ഉറക്കം മൂലവും ഉള്ള അപകടങ്ങൾ ഇപ്പൊ തുടർകഥയാണ്, രാവിലേ പ്രഭാതസവാരിക്ക് ഇറങ്ങുന്ന നടപ്പ് യാത്രക്കാർ വളരെ സൂക്ഷിക്കേണ്ടതായുണ്ട്.

കഴിവതും മെയിൻ റോഡ്കളിൽ അതിരാവിലെ കാല്നടയായി സഞ്ചരിക്കുമ്പോൾ അരികു വശം ചേർന്ന് പോകുക. ചുറ്റുമുള്ള ഗതാഗതം നിരീക്ഷിക്കുക. പരമാവധി തിരക്കേറിയ റോഡ് ഒഴിവാക്കുക


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0203 seconds.