വെള്ളിലാപ്പിള്ളി സ്കൂളിനു മുന്നിൽ അനാഥമായിക്കിടക്കുന്ന ഓട്ടോ മാർഗതടസം സൃഷ്ടിക്കുന്നതായി പരാതി

Avatar
Web Team | 22-12-2021

വെള്ളിലാപ്പിള്ളി യു പി സ്കൂളിന്റെ മുൻഭാഗത്ത് വെച്ച് അപകടത്തിൽപ്പെട്ട ഈ ഓട്ടോറിക്ഷ ഒന്നരമാസത്തോളമായി ഉടമയോ അധികാരികളോ ഇവിടെനിന്ന് നീക്കം ചെയ്യാതെ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഈ കാര്യത്തിൽ നടപടി സ്വീകരിക്കാത്തതിൽ ജനങ്ങൾക്കിടയിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

554-1640192666-picsart-12-22-10-26-57-copy-600x600


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ ഇഴജന്തുക്കളോ ക്ഷുദ്രജീവികളോ കയറിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
തിരക്കുള്ള ഈ ശബരിമല സീസൺ കാലത്ത് സ്കൂൾ കുട്ടികൾക്കും വഴിയാത്രക്കാർക്കും തടസം സൃഷ്ടിച്ചിരിക്കുന്ന ഈ വാഹനം ഇവിടെനിന്നും നീക്കം ചെയ്യുന്നതിന് അധികാരികളുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുന്നു.


Also Read » കേന്ദ്ര സർക്കാരിന്റെ "അടൽ ടിങ്കറിങ് ലാബ്" ഉദ്ഘാടനം ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂളിൽ ജനുവരി 15 ന് ബഹു. ഗോവാ സംസ്ഥാന ഗവർണർ നിർവഹിക്കുന്നു


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0128 seconds.