ആം ആദ്മി പാർട്ടി രാമപുരം പഞ്ചായത്ത് തല മീറ്റിംഗ് നാളെ (07-05-2022) സംഘടിപ്പിക്കുന്നു

Avatar
Web Team | 06-05-2022

597-1651859745-aap-logo

ആം ആദ്മി രാമപുരം പഞ്ചായത്ത് തല മീറ്റിംഗ് നാളെ (ശനിയാഴ്ച, 07-05-2022)
രാമപുരം റോസറി ഗ്രാമത്തിലെ സെന്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.
ഉച്ചതിരിഞ്ഞ് 2 മണി മുതൽ മെമ്പർഷിപ്പ് രജിസ്ട്രേഷൻ, NACH രജിസ്ട്രേഷൻ എന്നിവ ആരംഭിക്കും.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ, സംശയങ്ങൾ എന്നിവ എഴുതിവയ്ക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. തുടർന്ന് 3.30 ന് പൊതു സമ്മേളനവും, ഭാരവാഹി തിരഞ്ഞെടുപ്പും ജില്ലാ,സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടത്തപ്പെടുന്നു.


Also Read » നാലമ്പല ദർശന തീർത്ഥാടനം: യോഗം നാളെ (23/06/2022)


Also Read » ജൂൺ 14 ലോക രക്തദാതാ ദിനം; ജില്ലാതല ദിനാചരണവും മെഗാരക്തതദാന ക്യാമ്പും നാളെ പാലായിൽComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0013 seconds.