ഫേസ്ബുക്കിൽ നന്ദി 🙏 അറിയിച്ചു രാമപുരത്തെ സ്ഥാനാർത്ഥികൾ

Avatar
Web Team | 12-12-2020

ഇലക്ഷൻ കഴിഞ്ഞതോടെ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരോട് ഫേസ്ബുക്കിൽ കൂടി നന്ദി അറിയിച്ചിരിക്കുകയാണ് രാമപുരത്തെ സ്ഥാനാർത്ഥികൾ.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഫലം എന്ത് തന്നെ ആയാലും ആര് ജയിച്ചാലും അവർ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജന നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കും എന്ന സൂചനയാണ് ഇത്തരം ഫേസ്ബുക്ക് പോസ്റ്റുകൾ നമ്മുക്ക് നൽകുന്നത്.

രാഷ്ട്രീയമായി ഭിന്നിച്ചു പ്രവർത്തിക്കുന്നവർ പോലും സൗഹൃദം കൊണ്ട് ഒന്നാണ് എന്നുള്ള നല്ല സന്ദേശം എത്താൻ ഇത്തരം പോസ്റ്റുകൾ കാരണമാകും

158-1607777811-thanks


Also Read » രാമപുരത്തെ ക്ഷീര കർഷകരുടെ ശ്രദ്ധയിലേക്ക് ഒരു അടിയന്തിര മുന്നറിയിപ്പ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.6 MB / This page was generated in 0.0151 seconds.