സഹപ്രവർത്തകർക്ക് നന്ദി : ബൈജു ജോൺ

Avatar
Web Team | 08-12-2020

141-1607450541-baiju

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിൽ കോവിഡ് പോസിറ്റീവ് ആയി പ്രചാരണത്തിൽ നിന്നും മാറേണ്ടി വന്ന പഴമല ഡിവിഷൻ കേരളാ കോൺഗ്രസ് എം സ്ഥാനാർഥിയായ ബൈജു ജോൺ ഫേസ്ബുക്ക് വഴി ആളുകളുടെ അനുഗ്രങ്ങൾ തേടി .

തന്റെ സമ്പർക്ക പട്ടികയിൽ ഉള്ളവരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ച അദ്ദേഹം തന്റെ കൂടി നിന്ന എല്ലാവരോടും നന്ദിയും രേഖപ്പെടുത്തി .


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അദ്ദേഹം ഫേസ്‌ബുക്കിൽ ചെയ്ത പോസ്റ്റ് ..


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0222 seconds.