ടൗൺ,പാലവേലി,ഗാന്ധിപുരം വാർഡുകളിൽ സംഘർഷ സാധ്യത

Avatar
Web Team | 09-12-2020

വാശിയേറിയ മത്സരം നടക്കുന്ന പാലാ നിയോജക മണ്ഡലങ്ങളിലെ പഞ്ചായത്തുകളിൽ സംഘർഷ സാധ്യത ഉണ്ടെന്നു ഇന്റലിജിൻസ് റിപ്പോർട്ട്.

വിവിധ വാർഡുകളിലെ ആറു ബൂത്തുകൾ പ്രശ്നബാധിതമാണെന്നാണ് വിലയിരുത്തൽ .


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കോൺഗ്രസ് - കേരളാകോൺഗ്രസ് നേർക്കുനേർ കൊമ്പുകോർക്കുന്ന പലയിടത്തും പൊലീസിന് ജാഗ്രത നിർദ്ദേശമുണ്ട് .


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0107 seconds.