രാമപുരത്ത് തിളക്കം മങ്ങി രണ്ടില

Avatar
Web Team | 16-12-2020

179-1608103396-kerala-congress-rpm

ജോസ് വിഭാഗത്തിന്റെ കടന്നു വരവോടുകൂടി ശക്തിയാർജിച്ച ഇടതുപക്ഷം മധ്യകേരളത്തിൽ മേൽക്കോയ്മ നേടിയെങ്കിലും നേർവിപരീതമായ ഫലമാണ് രാമപുരം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടായത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇടതു വലതു മുന്നണികൾ ശക്തിയേറിയ മത്സരം കാഴ്ചവച്ച രാമപുരം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് നിലമെച്ചപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞു.ബിജെപിയും നേട്ടമുണ്ടാക്കിയ ഇത്തവണത്തെ രാമപുരം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് എന്നാൽ ശോഭിക്കാൻ കഴിഞ്ഞില്ല.

മേതിരിയിലെ ആൻറണി മാത്യു, ടൗൺ വാർഡിലെ സണ്ണി അഗസ്റ്റിൻ, പഴമല വാർഡിലെ ബീന സണ്ണി, അമനകര വാർഡിലെ ആൻസി ബെന്നി, പതിനാലാം വാർഡ് പാലാവേലി സ്ഥാനാർഥി ജയ്മോൻ തോമസ് എന്നിവരാണ് ജയിച്ച കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികൾ.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0144 seconds.