കണക്കുകൂട്ടലുകൾ തെറ്റിച്ച് രാമപുരത്ത് കോൺഗ്രസ്

Avatar
Web Team | 16-12-2020

178-1608101775-img-20201216-wa0007-copy-780x410

കണക്കുകൂട്ടലുകൾ തെറ്റിച്ച് കോൺഗ്രസ്


ജനകീയ സർവേകളും പഴയകാല ചരിത്രവും തിരുത്തിക്കുറിച്ച് രാമപുരത്ത് കോൺഗ്രസ് നേതൃത്വം വഹിക്കുന്ന യുഡിഎഫ് മുന്നണി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

കണക്കുകൾ ഇങ്ങനെ:

എട്ടു വാർഡുകളിൽ യുഡിഎഫ് കരുത്ത് കാട്ടിയപ്പോൾ അഞ്ചിടങ്ങളിൽ മാത്രമാണ് ഇടതു ജനാധിപത്യ മുന്നണിക്ക് തിളങ്ങാൻ ആയത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ബിജെപി ഇക്കുറി കണക്കുകൂട്ടലുകൾ തെറ്റിച്ച് കുറിഞ്ഞി,കൂടപ്പുലം,ഏഴാച്ചേരി വാർഡുകൾ പിടിച്ചടക്കി .

സിപിഎം-സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ഇക്കുറി തിളങ്ങാനായില്ല. 6 വാർഡുകൾ പിടിച്ചടക്കി കോൺഗ്രസ് രാമപുരത്തെ ഏറ്റവും വലിയ കക്ഷിയായി.

കേരള കോൺഗ്രസ് എമ്മിന് അഞ്ചു സീറ്റും കേരള കോൺഗ്രസ് എം (പി ജെ ജോസഫ്) വിഭാഗത്തിന് രണ്ടു സീറ്റും ആണ് ലഭിച്ചത്.

ചേറ്റുകുളം,കൊണ്ടാട് വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചു കയറി.

ഏഴാച്ചേരി,കുറിഞ്ഞി,കൂടപ്പുലം വാർഡുകളിൽ വിജയിച്ച ബിജെപി പഞ്ചായത്തിൽ ഒഴിച്ചുകൂടാനാവാത്ത രാഷ്ട്രീയ ശക്തിയായി വളർന്നു.


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0146 seconds.