ബിജു പുന്നത്താനത്തിനായി അപരന്മാർ പ്രചാരണത്തിൽ 🎭

Avatar
Web Team | 08-12-2020

140-1607449389-biju

പരസ്യ പ്രചരണം അവസാനിക്കുമ്പോൾ ഇന്ന് കോവിഡ് മൂലം പ്രചാരണത്തിന് ഇറങ്ങാൻ സാധിക്കാത്ത ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ബിജു പുന്നത്താനത്തിന്റെ അസാന്നിദ്ധ്യം ഇല്ലാതാക്കാൻ പരിശ്രമിക്കുന്ന ബിജുവിന്റെ മുഖം മൂടി വെച്ച പ്രവർത്തകർ നാടിനു കൗതുകമായി ....


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മുഖം മൂടി അണിഞ്ഞ് പ്രചാരണത്തിൽ നിറഞ്ഞു നിന്ന സഹപ്രവർത്തകർക്ക് ഫേസ്ബുക്കിൽ നന്ദി കുറിപ്പ് ഇട്ട് സ്ഥാനാർത്ഥിയും കൃതജ്ഞത അറിയിച്ചു .


Also Read » കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കൂടുതൽ കർശനനിയന്ത്രണങ്ങൾ


Also Read » കോട്ടയം ജില്ലയിൽ ഇന്ന് വാക്സിൻ സ്വീകരിച്ചത് 17469 കുട്ടികൾ; നാളെ (ജനുവരി 9) 29 കേന്ദ്രങ്ങളിൽ വാക്സിനേഷൻComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0126 seconds.