പഞ്ചായത്ത് മെമ്പർമാർ അധികാരമേറ്റു.

Avatar
Web Team | 21-12-2020

198-1608537452-rpm

ത്രിതലപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാമപുരം പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ പഞ്ചായത്ത് കാര്യാലയത്തിൽ വെച്ചു നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മെമ്പർമാരിലെ ഏറ്റവും മുതിർന്ന അംഗം ഇലക്ഷൻ കമ്മീഷൻ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയശേഷം മറ്റു മെമ്പർമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ത്രിതല പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരെയും വൈസ് പ്രസിഡണ്ടുമാരെയും ഡിസംബർ 30നു തിരഞ്ഞെടുക്കും. കോർപറേഷൻ / മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവരെ ഡിസംബർ 28നു തിരഞ്ഞെടുക്കും.


Also Read » എൽസമ്മ ജോർജ്ജുകുട്ടി വാളിപ്ലാക്കൽ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ


Also Read » മുണ്ടക്കയം പ്രസ്സ് ക്ലബ്ബ് അംഗങ്ങൾ കെ ജെ യു വിട്ട് കേരള പത്ര പ്രവർത്തക അസോസിയേഷനിൽ ചേർന്നുComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0016 seconds.