എംആര് രാജുവിനെ പാര്ട്ടിയില് നിന്ന് എന്സിപി പുറത്താക്കി

Avatar
Web Team | 02-12-2020

പാലാ: എന്‍സിപി രാമപുരം മണ്ഡലം പ്രസിഡന്റ് എംആര്‍ രാജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി എന്‍സിപി ജില്ലാ പ്രസിഡന്റ് സാജു എം ഫിലിപ്പ് അറിയിച്ചു .


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും പാര്‍ട്ടിയുടെ പേരില്‍ അനധികൃത പണപിരിവും നടത്തിയതിനാണ് എംആര്‍ രാജുവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്ന് എന്‍സിപി പത്രക്കുറിപ്പില്‍ അറിയിച്ചു.


Also Read » ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് രാമപുരത്ത് പെട്രോൾ പമ്പിന് മുമ്പിൽ എൻ. സി. പി. ധർണ്ണ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0026 seconds.