ഇടതിന് വലിയ നേട്ടമുണ്ടാകും - ജോസ് കെ മാണി

Avatar
Web Team | 10-12-2020

151-1607608756-mani

കെ എം മാണി ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പിൽ മാണി സാറിനോടുള്ള ജനങ്ങളുടെ സ്നേഹം കേരളാ കോൺഗ്രസ് എമ്മിനുള്ള വോട്ട് ആകുമെന്ന് ജോസ് കെ മാണി പറഞ്ഞു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കേരളാ കോൺഗ്രസ് എം ഉൾപ്പെടുന്ന ഇടത് ജനാധിപത്യ മുന്നണി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും പ്രസ്താവിച്ചു .

ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത്‌ മീഡിയയെ അഭിമുഖീകരിക്കവേയാണ് കേരളാ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജം നൽകുന്ന വാക്കുകൾ ചൊരിഞ്ഞത്.

കെ എം മാണിയെ ചതിച്ചവർക്കുള്ള മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ജോസ് കെ മാണി. മധ്യകേരളത്തിൽ ഈ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0139 seconds.