രാമപുരത്തെ ജി.വി വാർഡിൽ മറ്റു മുണണികൾക്ക് വെല്ലുവിളി ഉയർത്തി സ്വതന്ത്ര സ്ഥാനാർഥി

Avatar
Web Team | 04-12-2020

രാമപുരം: മൂന്ന് മുന്നണികൾക്കും അതിശക്തമായ വെല്ലുവിളി ഉയർത്തി രാമപുരം ഗ്രാമപഞ്ചായത്തിലെ ജി.വി വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പ്രിയ ജയൻ മൂന്ന് റൗണ്ട് പ്രചരണം പൂർത്തിയാക്കി.

priya


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഏറെ നാളുകളായി കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകയായിരുന്ന പ്രിയ ജയൻ എഴാച്ചേരി ബാങ്കിന്റെ ഭരണസമിതി അംഗം കൂടിയാണ്.

ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വാർഡ് കമ്മിറ്റി ഔദ്യോഗിക സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് പ്രിയയെ ആയിരുന്നു, എന്നാൽ അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ നേതൃത്വം പ്രിയയെ അവഗണിക്കുകയായിരുന്നു. രാമപുരത്ത് പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ പ്രിയ ജയൻ മൂന്ന് മുന്നണികൾക്കും കടുത്ത വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പിൽ സൃഷ്ടിച്ചിരിക്കുന്നത്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0116 seconds.