എനിക്ക് പാർട്ടി ഇല്ല - ഷാജി രാമപുരം

Avatar
Web Team | 09-12-2020

145-1607521168-shaji

എല്ലാ രാഷ്ട്രീയപാർട്ടിയുടെയും സ്വരമാകും പക്ഷെ തനിക്ക് രാഷ്ട്രീയമില്ലന്ന് ഷാജി രാമപുരം ..


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പല സ്ഥാനാർത്ഥികൾക്കും മൈക്കിൽ വോട്ട് അഭ്യര്ഥിക്കുന്നത് ഷാജിയാണ് . പക്ഷെ അദ്ദേഹത്തിന് ഒരു പ്രത്യേക പാർട്ടിയോട് ചായ്‌വോ അനുഭവമോ ഇല്ലെന്ന് ഫേസ്ബുക്കിൽ പറഞ്ഞിരിക്കുകയാണ് ..

അദ്ദേഹത്തിന്റെ കൗതുകം ഉണർത്തുന്ന അനൗൺസ്മെന്റ് രീതി മനോരമ പത്രത്തിൽ വന്നിരുന്നു ..

ഇതിന് പിന്നാലെ ആണ് ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്


Also Read » കോട്ടയം ജില്ലയിൽ നാളെ ( ജൂൺ 20 ) വാക്സിനേഷൻ ഇല്ല


Also Read » ജില്ലയിൽ നാളെ ( ജൂൺ 18 ) പൊതുവായ വാക്സിൻ ബുക്കിംഗ് ഇല്ല; മുൻകൂട്ടി അനുവദിക്കപ്പെട്ടവർക്ക് മാത്രം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.6 MB / This page was generated in 0.0175 seconds.