അട്ടിമറി വിജയഘോഷത്തിന് തുടക്കമിട്ട് കോൺഗ്രസ്

Avatar
Web Team | 16-12-2020

180-1608106265-rpm4

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയഘോഷത്തിന് തുടക്കമിട്ട് കോൺഗ്രസ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

2015 ലെ തിരഞ്ഞെടുപ്പിൽ 3 സീറ്റ് എന്ന സ്ഥാനത്തു നിന്നും വൻ മുന്നേറ്റം നടത്തി 6 സീറ്റ് നേടി കക്ഷിനിലയിൽ മുന്നിൽ എത്തിയിരിക്കുകയാണ് കോൺഗ്രസ്.

കേരള കോൺഗ്രസ് M ജോസ്ഥ് വിഭാഗം 2 സീറ്റ് നേടിയ ഈ തിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്ര സ്ഥനാർത്ഥികൾ വൻ പരാജയം എറ്റുവാങ്ങി.

ഇപ്പോൾ കുരിശുപള്ളി കവലയിൽ നടന്നു കൊണ്ടിരിക്കുന്ന യു.ഡി.എഫ് ന്റെ ആഹ്ളാദ പ്രകടനത്തിൽ മോളിപീറ്റർ , എപ്പച്ചൻ ഉഴുന്നാലിൽ എന്നിവർ പ്രസംഗിച്ചു .


Also Read » ഇന്ധനവിലവർദ്ധനയ്ക്കെതിരെ വ്യത്യസ്ത സമരവുമായി യൂത്ത് കോൺഗ്രസ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.6 MB / This page was generated in 0.0152 seconds.