രാമപുരത്ത് എല്.ഡി.എഫ്. - യൂ.ഡി.എഫ്. സംഘര്ഷം

Avatar
Web Team | 08-12-2020

രാമപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് വൈകിട്ട് രാമപുരം ടൗണില്‍ എല്‍.ഡി.എഫ്. - യൂ.ഡി.എഫ്. സംഘര്‍ഷം.

139-1607440606-rpm1

സെന്‍ട്രല്‍ ജംഗ്ഷനില്‍ എല്‍.ഡി.എഫിന്റെ സമാപന സമ്മേളനം നടക്കുന്ന സമയത്ത് രാമപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രചരണത്തിന് ശേഷം യൂ.ഡി.എഫ്. മരങ്ങാട് വാര്‍ഡ് സ്ഥാനാര്‍ത്ഥി റോബി ഊടുപുഴയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി രാമപുരം ടൗണിലേക്ക് എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

139-1607440606-rpm2

റാലിയില്‍ ഉണ്ടായിരുന്ന ബൈക്കുകള്‍ കടന്നു പോകാൻ ശ്രമിച്ചപ്പോൾ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും ബൈക്കുകള്‍ തടയുകയും തുടര്‍ന്ന് വാക്ക് തര്‍ക്കവും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു . സംഭവസ്ഥലത്തുണ്ടായ പോലീസ് ഇടപെട്ടിനെ തുടര്‍ന്നാണ് ഇരുവിഭാഗം പ്രവര്‍ത്തകരും പിരിഞ്ഞ് പോയത്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0010 seconds.