ഛായ ചിത്രം വരച്ചു വോട്ടർമാരുടെ മനചിത്രമാവാൻ മേതിരി വാർഡിലെ സ്ഥാനാർഥി .

Avatar
Web Team | 05-12-2020

വോട്ടർമാരുടെ മനസ്സിൽ ഇടം പിടിക്കാൻ പലപോസിലുള്ള സ്വന്തം ചിത്രങ്ങളാണ് സ്ഥാനാർത്ഥികൾ ഉപയോഗിക്കുന്നത് .

കോട്ടയം രാമപുരം സ്ഥാനാർഥി അതിൽ കുറച്ച് വ്യത്യസ്തനാണ് . അദ്ദേഹം വോട്ടർമാരുടെ ഫോട്ടോ വരച്ചു നൽകിയാണ് വോട്ടു പിടിക്കുന്നത് .

മേതിരി വാർഡിലെ എൻഡിഎ സ്ഥാനാർഥിക്ക് വേണ്ടിയാണ് വ്യത്യസ്തമായ ഈ പ്രചാരണം


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Facebook Post loading .. 👇 👇

Photo Credit : Image : Manorama News Video Screenshot


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0181 seconds.