ആരാണ് രശ്മി രാധാകൃഷ്ണൻ ?

Avatar
Web Team | 11-12-2020

156-1607725348-diary-foto-cover

സിനിമാ വസ്ത്രാലങ്കാര രംഗത്ത് പതിനൊന്ന് വർഷം പൂർത്തിയാക്കിയ സമീറ സനീഷിന്റെ ജീവിതവും കരിയറും മറ്റ് അനുഭങ്ങളും പറയുന്ന 'അലങ്കാരങ്ങളില്ലാതെ - A designer’s diary’ എന്ന പുസ്തകം എഴുതിയത് രാമപുരം സ്വദേശിയായ രശ്മി രാധാകൃഷ്ണനാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരം തരപ്പേൽ വീട്ടിൽ റ്റി പ്പി രാധാകൃഷ്ണന്റെ മകളാണ് രശ്മി.

ഈ കഴിഞ്ഞ നവംബർ മുപ്പതിന് ആഷിക്ക് അബുവും മമ്മൂട്ടിയും ചേർന്ന് പ്രകാശനം ചെയ്യ്ത പുസ്തകത്തെ കുറിച്ച് മമ്മൂട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യ്തിരുന്നു.

ഫ്രീ ലാൻസ് ജേര്ണലിസ്റ്റായി വർക്ക് ചെയ്യുന്ന രശ്മി ഇപ്പോൾ ഭർത്താവിനൊപ്പം തൃപ്പൂണിത്തുറയിലാണ് താമസം.

രാമപുരം നിസ്റ്റാൾജിയ ഇത്രത്തോളം കൊണ്ട് നടക്കുന്ന ഒരു രാമപുരംകാരിയെ നമ്മളിൽ എത്ര പേർക്ക് അറിയാം എന്ന് സംശയമാണ് .


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0125 seconds.