കെ എം ജോർജ് - ഒരു തിരിഞ്ഞു നോട്ടം

Avatar
Web Team | 11-12-2020

154-1607673850-km-george

മാധ്യമപ്രവർത്തകൻ, ലോയർ, ജനനേതാവ് എന്നീ നിലകളിൽ പേരെടുത്ത കെ എം ജോർജ് 1919 ജനുവരി 18ന് മുവാറ്റുപുഴ അടുത്ത്‌ ആരക്കുഴയിൽ ജനിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന ജോർജ് 1953 - 55 കാലയളവിൽ KPCC ജനറൽ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ദീപികയിൽ ഇടക്കാലത്ത്‌ എഡിറ്റർ ആയി ജോലി ചെയ്യ്ത അദ്ദേഹം 1957ലും 1960ലും കോൺഗ്രസ് സ്ഥാനാർത്ഥയായി കേരളാ അസംബ്ലിയിലേക്ക് മുവാറ്റുപുഴയിൽ നിന്നും ജയിച്ചു.

പിന്നീട് 1964ൽ കേരളാ കോൺഗ്രസ് രൂപീകൃതമായപ്പോൾ അദ്ദേഹം ആദ്യ ചെയർമാൻ ആയി.1967ലും 1970ഇലും പൂഞ്ഞാർ മണ്ഡത്തിൽ നിന്ന് കേരളാ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മത്സരിച്ചു ജയിച്ചു. അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരിക്കെ 1976ൽ ഡിസംബർ പതിനൊന്നിന് ആയിരുന്നു മരണം. മുൻ മുവാറ്റുപുഴ എം പി ഫ്രാൻസിസ് ജോർജ് അദ്ദേഹത്തിന്റെ മകനാണ്.

കേരളാ രാഷ്രീയം ചർച്ച ചെയ്യുമ്പോൾ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു നേതാവാണ് കെ എം ജോർജ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0141 seconds.