രാമപുരത്തെ മുറുകുന്ന ഇലക്ഷൻ വർക്കും അയയുന്ന ജാഗ്രതയും 😨

Avatar
Web Team | 05-12-2020

covid info

തിരഞ്ഞെടുപ്പ് എന്നത്‌ ജനാധിപത്യത്തിന്റെ ഭാഗമാണ്.

ഈ കോവിഡ് കാലത്തും നിയമവാഴ്ച നടപ്പിലാക്കാൻ ഇലക്ഷന് നടത്തിയേ പറ്റു. പക്ഷെ സ്ഥാനാത്ഥികളിൽ ആര് ജയിച്ചാലും നമ്മക്ക് കോവിഡിനെ ജയിക്കാൻ സമ്മതിച്ചു കൂടാ.

കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ബിജു പുന്നത്താനത്തിനും കേരളാ കോൺഗ്രസ് എം ഇൽ നിന്നും ബ്ലോക്കിലേക്ക് മത്സരിക്കുന്ന ബൈജു ജോണിനും കോവിഡ് പോസിറ്റീവ് ആയി കഴിഞ്ഞു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സാമൂഹിക അകലം ,മാസ്ക് , ശുചിത്വം എന്നിവ എല്ലാം നമ്മൾ മറന്ന മട്ടാണ്.

വീട് കയറാനും വോട്ട് ചോദിക്കാനും വരുന്നവർ പരമാവധി അകലം പാലിച്ചു കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു ഇലക്ഷന് വർക്ക് നടത്തുന്ന ഒരു രീതി ഇപ്പോഴും രാമപുരത്തു കുറവാണു. ഇത്തവണ മത്സരം മുന്നണികൾ തമ്മിൽ മാത്രമല്ല എന്നും കോവിടും മുന്കരുതലുമായി കൂടി ആണെന്നും എല്ലാവരും ഓർക്കുക ..

നല്ല സ്ഥാനാർത്ഥികൾ ജയിക്കട്ടെ കോവിഡിന് മുകളിൽ മുൻകരുതൽ ജയിക്കട്ടെ.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.6 MB / This page was generated in 0.0102 seconds.