പ്രിയ സുഹൃത്തുക്കളെ,
28/06/2021, തിങ്കളാഴ്ച മുതൽ രാമപുരം ഗവൺമെന്റ് ആശുപത്രിക്ക് സമീപം " ഷവർമ്മ കാർട്ടൽ" എന്ന പേരിൽ പുതിയ ഒരു സംരംഭം ആരംഭിക്കുന്നു. 8 കിലോമീറ്റർ ചുറ്റളവിൽ വരെ ഫ്രീ ആയി പാഴ്സൽ സൗകര്യം ലഭ്യമാണ്.
നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും വിലയേറിയ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാവരും സഹകരിക്കുമല്ലോ.
പ്രവർത്തന സമയം - 11 am to 7 pm
Also Read » ആം ആദ്മി പാർട്ടി രാമപുരം പഞ്ചായത്ത് തല മീറ്റിംഗ് നാളെ (07-05-2022) സംഘടിപ്പിക്കുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.