രാമപുരത്ത് " ഷവർമ്മ കാർട്ടൽ " നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു

Avatar
Web Team | 27-06-2021

498-1624804411-img-20210627-wa0005-copy-768x1087-copy-494x700

പ്രിയ സുഹൃത്തുക്കളെ,

28/06/2021, തിങ്കളാഴ്ച മുതൽ രാമപുരം ഗവൺമെന്റ് ആശുപത്രിക്ക് സമീപം " ഷവർമ്മ കാർട്ടൽ" എന്ന പേരിൽ പുതിയ ഒരു സംരംഭം ആരംഭിക്കുന്നു. 8 കിലോമീറ്റർ ചുറ്റളവിൽ വരെ ഫ്രീ ആയി പാഴ്സൽ സൗകര്യം ലഭ്യമാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും വിലയേറിയ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാവരും സഹകരിക്കുമല്ലോ.

ഫോൺ നമ്പർ -

പ്രവർത്തന സമയം - 11 am to 7 pm


Also Read » കനത്തമഴ, പ്രളയ ജാഗ്രത; കേരള യൂത്ത്ഫ്രണ്ട് ( എം ) ഹെൽപ് ഡെസ്ക് രാമപുരത്ത് പ്രവർത്തനമാരംഭിച്ചു


Also Read » സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ജാഗ്രതാനിർദ്ദേശംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0173 seconds.