പാലായിൽ 5 ലാബ് ടെക്നീഷ്യന്മാരുടെ ഒഴിവ്

Avatar
Web Team | 29-03-2022

588-1648560899-lab-worker

പാലാ ജനറല്‍ ആശുപത്രിയിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ലാബിലേക്ക് 5 ലാബ് ടെക്‌നീഷ്യന്‍മാരുടെ ഒഴിവുകളും ഒരു മൈക്രോബയോളജിസ്റ്റിന്റെ ഒഴിവുമുണ്ട്.

ബി. എസ്. സി. എം. എല്‍. റ്റി (പാരാ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകൃതം) അല്ലെങ്കില്‍ ഡി. എം. എല്‍. റ്റി. (ഡി. എം. ഇ അംഗീകൃതം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മൈക്രോ ബയോളജിസ്റ്റിന് എം. എസ്. സി. മൈക്രോ ബയോളജി യോഗ്യത വേണം.

ഏപ്രില്‍ 15 നാണ് അപേക്ഷിക്കേണ്ട അവസാന തിയതി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരിൽ വിളിക്കാം ; (ലാബ് മാനേജര്‍ കെ. സാബു)


Also Read » പാലാ കെ എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിൽ ഒരു മെഡിക്കൽ ഓഫീസറുടെയും രണ്ട് ഡയാലിസിസ് ടെക്നീഷ്യന്മാരുടെയും ഒഴിവ്


Also Read » ദേവമാതാ കോളജിൽ ഫിസിക്സ് അധ്യാപക ഒഴിവ്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.57 MB / This page was generated in 0.0017 seconds.