ഇലക്ട്രിക് സ്കൂട്ടറുകൾ ഇനി മുതൽ രാമപുരത്തും ലഭ്യം

Avatar
Web Team | 19-04-2021

ലോകമെങ്ങും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടു മാറുകയാണ്. പാരമ്പര്യ ഇന്ധനങ്ങളിൽ നിന്നും ചുവടു മാറുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണവും കുറച്ചു കൊണ്ടുവരുന്ന ഇത്തരം മാറ്റങ്ങളുടെ ചുവടു പിടിച്ച് നമ്മുടെ രാമപുരത്തും ഒരു ഇലക്ട്രിക് സ്കൂട്ടർ ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. രാമപുരം-മരങ്ങാട് റോഡിൽ SBI ബാങ്കിന്റെ എതിർവശം ആണ് Tylos ഇലക്ട്രിക് വെഹിക്കിൾസ് എന്ന ഷോറൂം ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

362-1618835662-img-20210419-wa0002-copy-1150x577

Tylos എന്ന കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ ആണ് ഇവിടെ ലഭ്യമായിട്ടുള്ളത്.
ലെഡ് ആസിഡ് ബാറ്ററിയോട് കൂടി വരുന്ന സ്കൂട്ടറുകൾ ഫുൾ ചാർജ് ആവാൻ വേണ്ടത് 6 മുതൽ 8 മണിക്കൂർ വരെ ആണ്.
നമ്മുടെ റോഡ് പരിധിയിൽ ഏകദേശം 50-60 കി.മീ. മൈലേജ് ലഭിക്കും. കമ്പനി പറയുന്നത് 70 കിലോമീറ്റർ മൈലേജ് ആണ്. ലൈസൻസ്, റജിസ്ട്രേഷൻ ടാക്സ്, ഇൻഷുറൻസ് തുടങ്ങിയ പേപ്പർ വർക്കുകൾ ഒന്നും ഇത്തരം വാഹനങ്ങൾക്ക് ആവശ്യമായി വരുന്നില്ല എന്നത് കൊണ്ട് തന്നെ ഏത് പ്രായക്കാർക്കും ഈ വാഹനം ഉപയോഗിക്കാവുന്നതാണ്.
ഡിസ്ക് ബ്രേക്കിങ് സിസ്റ്റം ആണ് ഈ വാഹനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

362-1618837240-photo-1618837163844

പെട്രോൾ വില വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ തികച്ചും ലാഭകരമാണ് E-സ്കൂട്ടറുകളുടെ ഉപയോഗം.പെട്രോൾ വാഹനത്തിന് ഒരു കിലോമീറ്ററിനു ഏകദേശം 2 രൂപ ചിലവ് വരുമ്പോൾ ഇലക്ട്രിക് സ്കൂട്ടറിന് ഒരു കിലോമീറ്റർ ഓടാൻ ചിലവാകുന്നത് വെറും 10 പൈസ മാത്രം ആണ്. കുട്ടികൾക്കും പ്രായമായവർക്കും സ്ത്രീകൾക്കും അടക്കം സുരക്ഷിതമായ യാത്ര ഉറപ്പ് നൽകുകയാണ് Tylos ഇലക്ട്രിക് സ്കൂട്ടറുകൾ.

കുടൂതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക-,
Whatsapp: 8281610750


Also Read » രാമപുരത്തും ഇനി ഇരുപത് രൂപയ്ക്ക് ഊണ്; കുടുംബശ്രീ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0155 seconds.