രാമപുരത്ത് നടത്തികൊണ്ടിരിക്കുന്ന ഡയറി ഫാം വില്പനക്ക്

Avatar
Web Team | 15-05-2021

രാമപുരം ടൗണിനു സമീപം നടത്തികൊണ്ടിരിക്കുന്ന ഡയറിഫാം വില്പനക്ക്.

414-1621093182-img-20210515-wa0051

സൗകര്യങ്ങൾ

1. രണ്ടേക്കർ റബർ
തോട്ടം. നൂറിൽപരം റബറുകൾ ടാപ്പിംഗിനായി മാർക്കിംഗ് ചെയ്തത്.

2. മുപ്പത്തിരണ്ട് പശുക്കൾ, മുന്നൂറ് കോഴികൾ , ഇരുപത് ആടുകൾ എന്നിവക്കുള്ള ഷെഡ്.

3. ഡയറിഫാമിൽ ഓട്ടോമാറ്റിക് ഡ്രിങ്കിങ് . രണ്ട് ബക്കറ്റിന്റെ മിൽക്കിങ് മെഷീൻ , ചാഫ്‌ കട്ടർ മുതലായ സൗകര്യങ്ങൾ.

4. രണ്ട് ബെഡ്‌റൂം, ഹാൾ, കിച്ചൻ, ടൈലിട്ട പുതിയ വീട്. ആറ് പണിക്കാർക്ക് താമസിക്കാനുള്ള ലേബേഴ്സ് വീട് /അടുക്കള.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

5. ഫാമിൽ മുഴുവൻ wifi & CCTV കവറേജ്‌.

6. കിണർ, കുഴൽ കിണർ , പടുതാ കുളം എന്നിവ.

7. ബസ് റോഡിൽ നിന്ന് 400 മീറ്റർ ദൂരം.

8. വലിയ ട്രക്കുകൾ ഫാമിനുള്ളിൽ പ്രവേശിക്കാനുള്ള റോഡ്.

9. ഫാമിന് ഏറ്റവും അടുത്തുള്ള വീട് 300 മീറ്റർ ദൂരത്തിൽ.

10. കോളേജ് സ്‌കൂൾ പള്ളി അമ്പലം ടൗൺ എല്ലാം ഒന്നരകിലോമീറ്ററിനുള്ളിൽ..

Contact - +91 91888 21651


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0021 seconds.