ചക്കാമ്പുഴ ഗവൺമെന്റ് യു. പി. സ്കൂളിൽ നിലവിൽ വന്ന ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥത്തിൽ അധ്യാപകരെ നിയമിക്കുന്നു. LPSA - 2 , UPSA (പാർട്ട് ടൈം ഹിന്ദി ടീച്ചർ) - 1 എന്നീ ഒഴിവുകളിലേക്കാണ് നിയമനം.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളുമായി തിങ്കളാഴ്ച്ച ( 08-11-2021 ) രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ചേരണം.
Also Read » പാലാ ഗവൺമെന്റ് ജനറൽ ആശുപത്രി ഇനി കെ എം മാണി യുടെ പേരിൽ അറിയപ്പെടും; തീരുമാനം ഇന്നത്തെ മന്ത്രിസഭയുടേത്
Also Read » പാലാ ഗവൺമെന്റ് ആയുർവ്വേദ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.